Monday, February 16, 2009

ചാഹൂംഗാ മേ തുഝേ / Chahoonga mein tujhe

ഒരു ഹിന്ദി ഗാനം --- “ ദോസ്തി ” എന്ന ചിത്രത്തിൽ , മുഹമ്മദ് റാഫി പാടിയ “ചാഹൂംഗാ മേ തുഝേ “ എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ വരികൾ “ മജ്‌രൂ സുൽത്താൻപുരി യുടേതാണ് . സംഗീതം നൽകിയിരിക്കുന്നത് - “ലക്ഷ്മീകാന്ത് പ്യാരേലാൽ “
Download this song from here ---> Chahoonga mein thujhe


Movie : Dosti
Lyrics : Majrooh Sultanpuri
Music : Lakshmikant Pyarelal
Singer : Mohammad Rafi

Chahoonga mein tujhe saanjh sawere
phir bhi kabhi ab naam ko tere
aawaaz mein na doonga
aawaaz mein na doonga

dekh mujhe sab hai pata
sunta hai tu man ki sada
mitwa...mere yaar
tujhko baar baar
aawaaz mein na doonga...

dard bhi tu, chain bhi tu
daras bhi tu, nain bhi tu
mitwa...mere yaar
tujhko baar baar
aawaaz mein na doonga...

23 Comments:

Suresh ♫ സുരേഷ് said...

ചാഹൂംഗാ മേ തുഝേ --- മുഹമ്മദ് റാഫി

ഇതൊന്നു പാടാന്‍ ഞാനും ശ്രമിച്ചു .. :) ..
അഭിപ്രായങ്ങള്‍ക്കായി waitഉന്നു ..

Kiranz..!! said...

ദൈവങ്കർത്താവേ..പുതിയ മേച്ചില്‍പ്പുറം ?മലയാളത്തിനെ വിട്ടു കളഞ്ഞാൽ ശുട്ടിടുവേൻ..!

1985നും തൊണ്ണൂറ്റിയേഴിനുമിപ്പറം ഒറ്റപ്പാട്ടും ഹിന്ദി കേട്ടിട്ടില്ല.അതു കൊണ്ടു തന്നെ ഒരു താരതമ്യം ദുഷ്ക്കരൻ.പാട്ട് ഇഷ്ടപ്പെട്ടു..ഹൈ..ഹൈ..ഹൈ അല്‍പ്പം കൂടെ മനോ‍ഹരൻ ആക്കാമായിരുന്നു..!

MANIKANDAN [ മണികണ്ഠന്‍‌ ] said...

Sureshji excellent. Well sung. Its one of my favourite songs by Rafisab. Congratulations.

priya said...

ഒറിജിനല്‍ മുഴുവന്‍ കേട്ടില്ലാത്തത് കൊണ്ട് കിരണ്‍സ് പറഞ്ഞത് പോലെ ഒരു താരതമ്യം പ്രയാസം. എപ്പോഴത്തെയും പോലെ ഒരു സുരേഷ് ടച്ച് ഇതിലും ഉണ്ട്.:)
പാട്ടിന്‍റെ അവസാനം എത്തിയപ്പൊ ഇത് ഒന്ന് തീര്‍ത്താല്‍ മതിയെന്ന് വിചാരിച്ചത് പോലെ തോന്നി..
ബാക്കി ഒക്കെ as usual..കലക്കന്‍ !

usha said...

enikku orupadu ishtamulla pattaa... original manassil niranju nilkunathu kondavum kure koodi nannaakkamayirunnu ennu thonnunnu

vinod said...

makane keep it up.

ലീല എം ചന്ദ്രന്‍.. said...

suresh,
thaarathamyam aavasyamilla.
valare valare valare nannaayitto.
othiri abhinandanangal...

pinne, alpam ahankaari aayaalum kuzhappamilla. arhathappettathu thanne.

എതിരന്‍ കതിരവന്‍ said...

സുരേഷ്, പൊന്നുമോനേ, ചക്കരക്കുട്ടാ ഈ പാട്ട് പാടിത്തകർത്തല്ലൊ. വള്രെ എനെർജി വേണ്ടത്. തൊണ്ട മുഴുവൻ തുറക്കേണ്ടത്. അതിന്റെ എല്ലാ സൂക്ഷ്മതകളോടും കൂടി.....
സമ്മതിച്ചു തന്നിരിക്കുന്നു. ആ മിതവാ..വിളിയൊക്കെ ..
(മൻ കി സദാ യിലെ ‘സദാ’ ശ്രുതി ഒന്നു ശ്രദ്ധിച്ചോണേ)

അവസാനത്തെ “ദൂംഗാ..” ഓരോന്നും ഓരൊ തരത്തിലാണ്. അതൊക്കെ ഈ പാട്ടിന്റെ പ്രത്യേകത.

ഇതൊരു പ്രണയഗാനമല്ല. രണ്ടു കൂട്ടുകാർ, വികലാംഗർ പരസ്പരം അറിയുന്നതിനെപ്പറ്റിയും ഒരാൽക്ക് മറ്റൊരാളെ എത്രമാത്രം ആവശ്യമാണെന്നു വെളിപാടു വരുന്നതിനെപ്പറ്റിയുമാണ്.
ഇനി ലൌ ഇൻ ടോകിയോയിലെ “ഓ മേരേ ഷാഹ് ഖുബാ...” പാടണേ.

ശ്രീ said...

വളരെ നന്നായി പാടിയിരിയ്ക്കുന്നു, സുരേഷേട്ടാ...

ചെറിയനാടൻ said...

kiranz kazhinja divasam ennodu paranjirunnu, sureshine patti....

ippol kelkkaan patti...
nalla sabdam, nalla pattu...

kaanendi varum :)

aasamsakalode
nisi

SUNITHA said...

Sarath Paranju oru abhiprayam parayanam nnu...pakshe njan serious ayi abhipryam parayan pattiya alalla enkilum......kettittu enikku tonniyatu parayam. ee pattu iniyum orupadu kettittu onnu koodi record cheytal nannayirikkum. Iniyum bhavam venam ee pattinu...pinne..chila notes slip ayittundu...but your voice is very nice...sadhikkum

Suresh ♫ സുരേഷ് said...

@ Kiranz..!!
മലയാളത്തെ വിടമാട്ടേന്‍ !!! ഹൈ മനോഹരനാക്കാമായിരുന്നു . കരോക്കെ കുറച്ച് ഹൈ ശ്രുതിയിലായിരുന്നു . അതില്‍ പാടി വന്നപ്പോ കഥ ഇങ്ങിനെയായി . നമ്മുടെ റേഞ്ചിനൊക്കെ ഒരു പരിധിയില്ലേ!!!

@ MANIKANDAN [ മണികണ്ഠന്‍‌ ]
Thank you very much manikandanji

@ priya
അങ്ങനെ തോന്നിയോ ? :)..
അധികം താരതമ്യം ചെയ്യണ്ട പ്രിയാ .. അതെനിക്ക് ജോലിയാകും ചിലപ്പോ ;)

@usha
അഭിപ്രാ‍യം തുറന്ന് പറഞ്ഞതില്‍ സന്തോഷം ഉഷച്ചേച്ചീ:).. ശരിയാണ് .. ഇനിയും നന്നാക്കാമായിരുന്നു . അടുത്ത പാട്ടില്‍ എല്ലാം പരിഹരിക്കാന്‍ പരമാവധി ശ്രമിക്കാം ..

@ vinod , ശ്രീ
വളരെ വളരെ സന്തോഷ് .. :)

@ലീല എം ചന്ദ്രന്‍.
വളരെ നന്ദി ലീലേച്ചീ :).. അപ്പോ ഇനി മുതല്‍ “കുറച്ച്” അഹങ്കാരം കൂടി ആവാമല്ലേ ? :D

@ എതിരന്‍ കതിരവന്‍
എതിരന്‍‌ജീ ഞാന്‍ ധന്യനായി . :) താങ്ക്യു വെരി മച്ച് :)..ശ്രദ്ധിക്കേണ്ട ഭാഗം സൂചിപ്പിച്ചു തന്നതില്‍ ഹാപ്പി :)
പാട്ടിന്റെ പുറകിലുള്ള കഥ പറഞ്ഞതിന് ഒരു എക്സ്ട്രാ ഡെങ്ക്സ് :)

@ചെറിയനാടൻ
അഭിപ്രായങ്ങള്‍ക്ക് നന്ദി ജീ.. ബാക്കിയുള്ള പാട്ടുകള്‍ സമയം പോലെ കേള്‍ക്കണേ .
നമുക്ക് കാണാം ... കണ്ടു .. ഇനിയും കാണും ..:)

@SUNITHA

സീരിയസ് ആയി അഭിപ്രായം പറയാന്‍ പറ്റിയ ആളാണെന്നെനിക്കറിയാം :) സുനിത ജി പറഞ്ഞതെല്ലാം മനസ്സിലായി . അടുത്ത പാട്ട് ഇതിലും നന്നാക്കാന്‍ ശ്രമിക്കാം . ഇനിയും ഇതു പോലെ അഭിപ്രായങ്ങള്‍ തുറന്നു തന്നെ പറയണം .. വളരെ വളരെ നന്ദി :)

അപ്പു said...

കൊടുകൈ സന്തോഷ് !!

ചിരിപ്പൂക്കള്‍ said...

നല്ല സ്വരം , ഭാവം. പിച്ച് അല്‍പ്പം ഹൈ ആയിരുന്നും അല്ലേ..? നന്നായി പാടീട്ടുണ്ട്.

ആശംസകളോടെ.

നിരഞ്ജന്‍.

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു സുരേഷ്. എന്നാലും താങ്കളുടെ റേഞ്ച് വെച്ച്, ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.

Suresh ♫ സുരേഷ് said...

അപ്പു മാഷേ .. കൊടുത്തു കൈ .. ഡാങ്ക്സ് :)

ചിരിപ്പൂക്കൾ ... നന്ദി :) .. അതേ കരോക്കെ പിച്ച് അൽ‌പ്പം ഹൈ ആയിരുന്നു :)

പൊറാടത്ത് ഭായ് ... :) നന്ദി .. അടുത്ത പാട്ടിൽ സെറ്റ് അപ് ആക്കാം .:)

കുഞ്ഞന്‍ said...

നല്ല സ്വരം..നന്നായിരിക്കുന്നു, എന്നാലും ഇത്തിരികൂടി ഭാവം വരുത്തമായിരുന്നു.

Rajesh Raman said...

Manoharamayirikkunnu..Keep them coming!

Suresh ♫ സുരേഷ് said...

കുഞ്ഞന്‍ ജി .. നന്ദി.. ഇനിയും മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിക്കാം ..:)

Rajesh ..Thank you so much :)

ഹരിശ്രീ said...

:)

Bini said...
This comment has been removed by the author.
Binu.K.V said...

അടിപൊളി..... സുരേഷേട്ടന്റെ ശബ്ദം ഹിന്ദി ഗാനത്തിന് ഇത്രയും ഇണങ്ങുമെന്നു വിചാരിച്ചില്ലാരുന്നു..

Suresh ♫ സുരേഷ് said...

Thanks Binu :-).. അപ്പോ ഈ പരിപാടി തുടരാമല്ലേ ? :-)