tag:blogger.com,1999:blog-1301926747327250100.post7779516069499541818..comments2022-03-04T18:34:16.507+05:30Comments on sruthimadhuram ♫ ശ്രുതിമധുരം: മാമാങ്കം പലകുറി കൊണ്ടാടിSuresh ♫ സുരേഷ്http://www.blogger.com/profile/02177945145072129695noreply@blogger.comBlogger32125tag:blogger.com,1999:blog-1301926747327250100.post-4417831437792893002009-02-06T15:56:00.000+05:302009-02-06T15:56:00.000+05:30so cool. y don't u replace a.r rahman.nah! not rea...so cool. y don't u replace a.r rahman.

nah! not realy.
:pthedarkacehttps://www.blogger.com/profile/01429224385896720054noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-9824262580463039562009-01-31T13:43:00.000+05:302009-01-31T13:43:00.000+05:30Best wishes...!!!Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-53884133922461673982009-01-24T22:24:00.000+05:302009-01-24T22:24:00.000+05:30Thanks a lot Nirmala :)Thanks a lot Nirmala :)Suresh ♫ സുരേഷ്https://www.blogger.com/profile/02177945145072129695noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-53210060460768009772009-01-17T21:35:00.000+05:302009-01-17T21:35:00.000+05:30what an un believable voice..congrats... suits fo...what an un believable voice..congrats... suits for melodious songs...nirmalahttps://www.blogger.com/profile/17625174527465761278noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-21719243864134918382009-01-16T19:11:00.000+05:302009-01-16T19:11:00.000+05:30@ അഭിലാഷങ്ങള്‍ മകനേ അഭീ ശ്വാസം മുട്ടിയെങ്കിലും ചാവ...@ അഭിലാഷങ്ങള്‍
മകനേ അഭീ ശ്വാസം മുട്ടിയെങ്കിലും ചാവാതെ ഒപ്പിച്ചെടുത്തു :) . BGM ല്‍ ശംഖും തട്ടും മുട്ടും ഒക്കെ ഉണ്ട് ഒറിജിനലില്‍ . അതൊക്കെ

ഇതിലുണ്ടാരുന്നെങ്കില് പാട്ടു കേള്‍ക്കാന്‍ നില്‍ക്കാതെ എല്ലാരും ഇട്ടിട്ടു പോവില്ലാരുന്നോ ? ;) . ഒറിജിനലിന്റെ പിച്ച് പിടിച്ചു

തന്നെയാണ് പാടി വന്നത് . കൂടിപ്പോയോ ?
പിന്നെ കൂടുതല്‍ വിവരങ്ങള്‍ ഇട്ടത് വളരെ നന്നായി . സകലകലാവല്ലഭന് ഇനിയും ഈ പതിവു തുടര്ന്നോളണം .

@ബിനു
അഭിപ്രായ സമവായം രൂപീകരികാന്‍ പോയതാണോ :) . ഇനിയും നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം .

@ പകല്ക്കിനാവന്
യേത് സംഗതി ആണ് മാഷേ :) . സന്തോഷം ..നന്ദി ..കമന്റിയതിന് :)

@ബഹുവ്രീഹി
ഖോടുത്തു മാഷേ കൈ :) ഡാങ്ക്സ് വെരി മച്ച് ഫോര്‍ ദി കമന്റ് :)

@ലീല എം ചന്ദ്രന്..
ലീലേച്ചീ എന്നെ ഒരു അഹങ്കാരിയാക്കരുത് പ്ലീസ് !!! . സന്തോഷം . ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ തന്നെ ഇടാന്‍ ശ്രദ്ധിക്കാം.

@വിനോദ് , ഡോണ , ഉഷച്ചേച്ചി , രാജേഷ് , രവി , - :)... അനുസ്യൂതം തുടരുന്നതായിരിക്കും :)..

@മണികണ്ഠന് ജി
വളരെ സന്തോഷം .. നന്ദി :)

@കിരണ്‍സ്
അപ്പോ ഞാന്‍ കരണത്തടിച്ചെന്നാണോ പറയുന്നത് ? [:P] . ഓകെ അടുത്ത തവണ ശ്രദ്ധിക്കാം എല്ലാം നോര്‍മല്‍ ആക്കാന്‍ :)

@ശിവ , ശ്രീ , ആകാശ് , കിഷോര്‍ , മല്ലു ലിറിക്സ് , ഫാന്റു , പൊറാടത്ത് മാഷ് - ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ

നന്ദി .സന്തോഷം :)

@ ഗായത്രി
:).. എനിക്കും വളരെ നൊസ്റ്റാള്‍ജിക് ഓര്‍മ്മകള്‍ തരുന്ന ഒരു ഗാനമാണ് . Thanks for ur wishes gayathri

@ സുനിത
അഭിപ്രായം എന്തായാലും തുറന്നു തന്നെ പറയണം . അതില്‍ യാതൊരു ബുദ്ധിമുട്ടും വിചാരിക്കണ്ട :) . തെറ്റുകള്‍ മനസ്സിലാക്കുന്നു .

ഇനിയും നന്നാക്കാന്‍ ഉറപ്പായും ശ്രമിക്കാം . വളരെ സന്തോഷം ഈ കമന്റിന് . ഇനിയും കേള്‍ക്കണം . And feel free to express

your views :). Thank u very much :)

@ലക്ഷ്മി
:).. വളരെ നന്ദി അഭിനന്ദനങ്ങള്‍ക്ക്.... :).
ഇനി സ്ഥിരമാക്കിയാല്‍ മതി . അപ്പോ വൈകിയത് കുഴപ്പമാവില്ല :P.
“അരയന്നമേ” എടുത്ത് പൊക്കാന്‍ പറ്റുമോ എന്നൊരിക്കല്‍ നോക്കാം :) . [മല്ലു ലിറിക്സും ഇതു തന്നെ പറഞ്ഞിട്ടുണ്ട്]

@ അപ്പു
:) .. അഭിനന്ദനങ്ങള്‍ക്ക് നന്ദി . തുടര്‍ന്നും കേള്‍ക്കണം . വൈകിയത് സാരമില്ല :)

@ സംഗീത
കോളേജ് ദിനങ്ങളോക്കെ മറന്നല്ലേ :( ഒന്നു റിവൈന്‍ഡ് ചെയ്ത് നോക്ക് . കുറച്ചു കാലം പൂട്ടിവച്ചു എന്നേയുള്ളൂ . ഇതൊക്കെ ഒളിച്ചു

വച്ചാലും ഒളിച്ചിരിക്കുമോ സംഗീ :)

@സാബു മാഷ്
ഞാനും സാധാനണക്കാരനാണന്നേ . അതല്ലേ കോമണ്‍ ലിസനേഴ്സിന് ഇഷ്ടം തോന്നുന്നത് :P .. Thanks so much for this comment

. am overwhelmed and honored :) .Suresh ♫ സുരേഷ്https://www.blogger.com/profile/02177945145072129695noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-87493580095014292362009-01-14T08:04:00.000+05:302009-01-14T08:04:00.000+05:30സുരേഷ്.... നന്നായിരിയ്ക്കുന്നു. ആശംസകൾ..സുരേഷ്.... നന്നായിരിയ്ക്കുന്നു. ആശംസകൾ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-28785926092821922572009-01-13T16:17:00.000+05:302009-01-13T16:17:00.000+05:30Suresh... the youth festival days suddenly came ba...Suresh...

the youth festival days suddenly came back into mind.. I could never sing but have always adored the guys who could.. you have captured my mind and admiration with the past two three uploads but this one ( inspite of some of the expert opinions here) is simply amazing to the common listener. It was a treat for the ears and it simply took me off my feet with the rendition and the pitch...

namichu mashe !!!!!Krishnabhaskar Mangalasserrihttps://www.blogger.com/profile/02871864624276028294noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-45220471428341325102009-01-13T11:11:00.000+05:302009-01-13T11:11:00.000+05:30Excellent man! Where had you hidden all your talen...Excellent man! Where had you hidden all your talents till now? Really commendable performance. Keep it up.Unknownhttps://www.blogger.com/profile/08041304447326748678noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-62282686458704903762009-01-13T11:01:00.000+05:302009-01-13T11:01:00.000+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/08041304447326748678noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-14600369209991293632009-01-12T11:18:00.000+05:302009-01-12T11:18:00.000+05:30ithu updatiyathu ithiri late aayitta arinje.... on...ithu updatiyathu ithiri late aayitta arinje.... once again superb singing...wish u a very happy new year also...Unknownhttps://www.blogger.com/profile/00116240306122044650noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-15006812900946205842009-01-12T08:05:00.000+05:302009-01-12T08:05:00.000+05:30ഈ നല്ല ഗായകന്റെ ബ്ലോഗിലെത്താന്‍ വൈകിപ്പോയല്ലോ!! അന...ഈ നല്ല ഗായകന്റെ ബ്ലോഗിലെത്താന്‍ വൈകിപ്പോയല്ലോ!!

അനുഗ്രഹീതമായ ശബ്ദം അതിനു ചേരുന്ന നല്ല ആലാപനം, എല്ലാം ഈ ഗാനത്തെ മനോഹരമാക്കുന്നു. അഭിനന്ദനങ്ങള്‍Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-73891393958556338932009-01-12T05:08:00.000+05:302009-01-12T05:08:00.000+05:30സുരേഷ്, വളരെ നന്നായിരിക്കുന്നു..ആശംസകള്‍!സുരേഷ്, വളരെ നന്നായിരിക്കുന്നു..

ആശംസകള്‍!കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-59642576916397885992009-01-10T07:04:00.000+05:302009-01-10T07:04:00.000+05:30അക്ഷരസ്ഫുടത, ശബ്ദഗാംഭീര്യം, ആലാപനം എല്ലാം അത്യുഗ്ര...അക്ഷരസ്ഫുടത, ശബ്ദഗാംഭീര്യം, ആലാപനം എല്ലാം അത്യുഗ്രൻ. അതേ കാസറ്റിലെയാണെന്നു തോന്നുന്നു ‘അരയന്നമേ..അരോമലേ..’എന്ന ഗാനം. ഒന്നു ശ്രമിച്ചു നോക്കരുതോ? [request]

നല്ലൊരു ഗായകന്റെ ഈ ബ്ലോഗ് കാണാൻ ഞാൻ വല്ലാതെ വൈകി എന്നു തോന്നുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-36182493129928667202009-01-09T18:17:00.000+05:302009-01-09T18:17:00.000+05:30Nannayi......idhiley arayannamey song cheyumo........Nannayi......idhiley arayannamey song cheyumo......

http://www.mallulyric.blogspot.com/mallulyricshttps://www.blogger.com/profile/01539331838654934229noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-150828151250120642009-01-09T18:16:00.000+05:302009-01-09T18:16:00.000+05:30This comment has been removed by the author.mallulyricshttps://www.blogger.com/profile/01539331838654934229noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-13997606742178340912009-01-09T15:27:00.000+05:302009-01-09T15:27:00.000+05:30Excellent voice...better cultured nowsome tempo pr...Excellent voice...
better cultured now
some tempo problems
But well rendered...
Keep it up

Ravi
Abu DhabiUnknownhttps://www.blogger.com/profile/15763508711701125780noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-8624491539149613912009-01-09T13:45:00.000+05:302009-01-09T13:45:00.000+05:30Pattu commentable anu. Kurachu koodi nannakkamayir...Pattu commentable anu. Kurachu koodi nannakkamayirunnu ennu tonni. Kazhivullatukondanu parayunnatu don't feel bad. But you have a very fantastic voice.Abhogiyude arohanam-avarohanam practice cheytal nannayirikkum ennu ente eliya abhiprayam.Unknownhttps://www.blogger.com/profile/04586956482475126592noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-39884364185327038472009-01-09T02:28:00.000+05:302009-01-09T02:28:00.000+05:30Suresh......അതി ഗംഭീരമായിരിക്കുന്നൂട്ടോ.....ഞങ്ങളു...Suresh......
അതി ഗംഭീരമായിരിക്കുന്നൂട്ടോ.....ഞങ്ങളുടെ പ്രിയ കൂട്ടുകാരനായ ഈ പാട്ടുകാരനിലൂടെ ആ പഴയ പാട്ടുകള്‍ പുനര്‍ജനിക്കട്ടെ....അഭിവാദനങ്ങള്‍...കൂടെ ആശീര്‍വാദങ്ങളും...നന്നായി വരട്ടെ...

പഴയ യുവജനോത്സവ വേദികളിലൂടെ മനസ്സ് കടന്നുപോയി....ഗതകാലസ്മരണകളിളൂടെ നടത്തിച്ചതിന് വളരേയേറെ നന്ദി സുരേഷേ....Gayuhttps://www.blogger.com/profile/10642622702798942044noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-54914813669976086392009-01-08T17:20:00.000+05:302009-01-08T17:20:00.000+05:30സുരേഷേട്ടാഅഭിനന്ദനങ്ങൾ.ഇനിയുമേറെ കേള്‍ക്കാനായ് കാത...സുരേഷേട്ടാ
അഭിനന്ദനങ്ങൾ.
ഇനിയുമേറെ കേള്‍ക്കാനായ് കാത്തിരിയ്ക്കുന്നു,Akash nairhttps://www.blogger.com/profile/16785958122177650114noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-30524705985591868412009-01-08T08:07:00.000+05:302009-01-08T08:07:00.000+05:30ഒരിയ്ക്കല്‍ കൂടി മനോഹരമായി പാടിയിരിയ്ക്കുന്നു, സുര...ഒരിയ്ക്കല്‍ കൂടി മനോഹരമായി പാടിയിരിയ്ക്കുന്നു, സുരേഷേട്ടാ... രവീന്ദ്ര സംഗീതങ്ങളില്‍ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ഇത് ഇവിടെ പാടി കേള്‍പ്പിച്ചതിന് നന്ദി. ഒപ്പം പുതുവത്സരാശംസകളും...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-1471346054749411252009-01-08T05:21:00.000+05:302009-01-08T05:21:00.000+05:30കുഞ്ഞു നാളില്‍ എപ്പോഴോ കേട്ടു മറന്നൊരു സുന്ദര ഗാനം...കുഞ്ഞു നാളില്‍ എപ്പോഴോ കേട്ടു മറന്നൊരു സുന്ദര ഗാനം......നന്ദി.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-90262247396828118222009-01-08T01:30:00.000+05:302009-01-08T01:30:00.000+05:30ചലഞ്ച് അപ്പോ ഒരു ഹരമായിത്തുടങ്ങിയല്ലേ :)നന്നായി കു...ചലഞ്ച് അപ്പോ ഒരു ഹരമായിത്തുടങ്ങിയല്ലേ :)നന്നായി കുമാരാ..വളരെ നന്നായി..വോക്കൽ അല്‍പ്പം കൂട്ടാരുന്നു,അല്ലേൽ വേണ്ട ബീജിയെമ്മനെ അല്‍പ്പം കുറക്കാരുന്നു.വോളിയം ഫുള്ളാക്കി ഇയർഫോണിൽ കേൾക്കുന്നത് ജന്മനായുള്ള ഒരു രോഗമായത് കാരണം ആദ്യത്തെ തബലപ്പീസ് തന്നെ ന്റെ കരണത്തടിച്ചപോലെയാ (ബാ.മ്ബൂരി ) എനിക്കു തോന്ന്യേ..:)

ഓഫ് :-അഭികുമാരന്റെ ആ കീപ്പിറ്റപ്പിക്കോളണേ എനിക്കങ്ങ് ഹഠാദാകർഷിച്ചു..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-82642745640865683202009-01-08T01:24:00.000+05:302009-01-08T01:24:00.000+05:30സുരേഷ്ജി കുട്ടിക്കാലത്തേ വളരെ ഇഷ്ടപ്പെട്ട ഒരു പാട...സുരേഷ്ജി കുട്ടിക്കാലത്തേ വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ഇതു. വളരെ നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-26033586762880760032009-01-07T23:55:00.000+05:302009-01-07T23:55:00.000+05:30പൊലിപ്പിച്ചു കേട്ടൊ....ഇഷ്ടപ്പെട്ടു.ഇതൊക്കെ അനായാസ...പൊലിപ്പിച്ചു കേട്ടൊ....ഇഷ്ടപ്പെട്ടു.

ഇതൊക്കെ അനായാസമായി പാടാന്‍ കഴിയുകയെന്നതു ദൈവദായകമായ സിദ്ധി തന്നെ.

ഇനിയുമേറെ കേള്‍ക്കാനായ് കാത്തിരിയ്ക്കുന്നു,രാജേഷ് മേനോന്https://www.blogger.com/profile/02607113362895499961noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-66373279502987154362009-01-07T23:47:00.000+05:302009-01-07T23:47:00.000+05:30നന്നായി... വളരെ ഇഷ്ടം ആയിട്ടോ ...ഇനിയും കുറെ കൂടി ...നന്നായി... വളരെ ഇഷ്ടം ആയിട്ടോ ...ഇനിയും കുറെ കൂടി ആഡ് ചെയ്യണെushahttps://www.blogger.com/profile/05334735940043674743noreply@blogger.com