tag:blogger.com,1999:blog-1301926747327250100.post1022516980149225275..comments2022-03-04T18:34:16.507+05:30Comments on sruthimadhuram ♫ ശ്രുതിമധുരം: മൂവന്തിത്താഴ്വരയിൽ / Moovanthi_thazhvarayilSuresh ♫ സുരേഷ്http://www.blogger.com/profile/02177945145072129695noreply@blogger.comBlogger15125tag:blogger.com,1999:blog-1301926747327250100.post-85745716632804679952010-09-04T10:22:41.885+05:302010-09-04T10:22:41.885+05:30Nalla ganam. Alapanam kollaam. Shabdham mechapedut...Nalla ganam. Alapanam kollaam. Shabdham mechapeduthendathundu.Muruganandanhttps://www.blogger.com/profile/08487245733073472035noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-23875103684003466362010-04-04T07:54:15.831+05:302010-04-04T07:54:15.831+05:30റെക്കോറ്ഡ്ചെയ്യാൻ ഉണ്ടായിരുന്ന തടസ്സങളൊക്കെ മാറിയോ...റെക്കോറ്ഡ്ചെയ്യാൻ ഉണ്ടായിരുന്ന തടസ്സങളൊക്കെ മാറിയോ?
നന്നായിട്ടുണ്ട് പക്ഷെ ആദ്യഭാഗത്ത് ശബ്ദം ഒന്ന് കൂടി നന്നാക്കാമായിരുന്നു സുരേഷായതുകൊണ്ട് പറഞതാണ്. അതിനുള്ള കഴിവുള്ളയാൾ എന്നനിലയിൽഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-77670229430892282892010-01-26T01:32:01.200+05:302010-01-26T01:32:01.200+05:30What a beautiful cover...very nicely rendered.What a beautiful cover...very nicely rendered..:: ROSH ::.https://www.blogger.com/profile/03214950702859901192noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-39775621733909044742010-01-11T19:12:10.062+05:302010-01-11T19:12:10.062+05:30പഴയപാട്ടുകളുടെ നിലവാരത്തില്‍ എത്തിയിട്ടില്ല എന്ന് ...പഴയപാട്ടുകളുടെ നിലവാരത്തില്‍ എത്തിയിട്ടില്ല എന്ന് തോന്നി.ശബ്ദത്തില്‍ കുറച്ചു പ്രശ്നങ്ങള്‍, പിന്നെ എവിടെയൊക്കെയോ കുറച്ചു പോരായ്മകള്‍ തോന്നി.Binu.K.Vhttps://www.blogger.com/profile/09237494200486847049noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-11923875054450455692010-01-03T22:03:25.804+05:302010-01-03T22:03:25.804+05:30വീണ്ടും... മനസ്സിനെ തൊട്ടുണര്‍ത്തുന്ന ശബ്ദം. ഇഷ്ടമ...വീണ്ടും... മനസ്സിനെ തൊട്ടുണര്‍ത്തുന്ന ശബ്ദം. ഇഷ്ടമായി... വളരെ.

ഇനിയും കാതോര്‍ത്തിരിയ്ക്കുന്നു അടുത്ത ഗാനത്തിനായി.രാജേഷ് മേനോന്https://www.blogger.com/profile/02607113362895499961noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-27677027687699293302010-01-02T12:06:33.987+05:302010-01-02T12:06:33.987+05:30നന്നായിട്ടുണ്ട്... ആശംസകള്‍!നന്നായിട്ടുണ്ട്... ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-9826420761164336282009-12-29T22:37:53.592+05:302009-12-29T22:37:53.592+05:30സുരേഷ് വീണ്ടും പാടി കേട്ടപ്പോള്‍ വളരെ സന്തോഷം!നന്...സുരേഷ് വീണ്ടും പാടി കേട്ടപ്പോള്‍ വളരെ സന്തോഷം!നന്നായി പാടിയിരിക്കുന്നു ..... രവീന്ദ്രന്റെ സംഗീതം മനസ്സില്‍ എന്നും പതിഞ്ഞുകിടക്കും....
എത്രകേട്ടാലും ഒരിക്കലും മതിവരാത്ത ഗാനം ..
സുരേഷ് വളരെ നന്നയി പാടി..
രവീന്ദ്രന് മാഷിനെ വല്ലാതെ മിസ്സ് ചെയ്യുന്നു..

മുന്‍പും ഞാന്‍ പറഞ്ഞപോലെ
സുരേഷ്,പാടാനുള്ള കഴിവ് ദൈവവരദാനമാണ് ഇത്ര അകലെ ഇരുന്ന് പാടുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒക്കെ ഉണ്ടാവുന്ന ആ സന്തോഷം അഥവാ അതൊരു ഈശ്വരാനുഗ്രഹമാകുന്നു.

പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടേ
♥ മാണിക്യം ♥മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-59510240811163923782009-12-26T22:59:07.956+05:302009-12-26T22:59:07.956+05:30nannaayittundu sureshe....BGM alppam volume koodiy...nannaayittundu sureshe....BGM alppam volume koodiya poleUnknownhttps://www.blogger.com/profile/17617267227130965013noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-68451303141776012062009-12-26T22:10:14.903+05:302009-12-26T22:10:14.903+05:30oru vaakil parayanamengi...."kalaki"oru vaakil parayanamengi...."kalaki"scsiyerhttps://www.blogger.com/profile/04006666354971410283noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-41851661793189238242009-12-26T03:42:22.656+05:302009-12-26T03:42:22.656+05:30സാാാാാറേ... ഞാമ്പിന്നേം വന്ന്....
ഒരു വാക്ക്...സാാാാാറേ... ഞാമ്പിന്നേം വന്ന്....

ഒരു വാക്ക് കൂടി പറയാന്‍ അനുവദിക്കണം: “ഇഷ്ടപ്പെട്ടു”

:)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-10168184327096094232009-12-26T03:19:55.481+05:302009-12-26T03:19:55.481+05:30പ്രിയപ്പെട്ട മൊതലാളീ,
പാട്ട് കേട്ടു.
(കൂടുതല്‍...പ്രിയപ്പെട്ട മൊതലാളീ,

പാട്ട് കേട്ടു.

(കൂടുതല്‍ ഒന്നും പറയുന്നില്ല. റീസണ്‍:
എനിക്കെതിരെ ‘ശ്രുതിമധുരം’ മൊതലാളിയുടെ ഭീഷിണി , എനിക്കാണേല്‍ ജീവനില്‍ കൊതി.)

എന്ന്,

പേടിച്ചുവിറച്ചുകൊണ്ട്,
അഭിലാഷങ്ങള്‍.
:(അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-71787077179793062272009-12-26T00:56:13.072+05:302009-12-26T00:56:13.072+05:30സുരേഷ്ചേട്ടാ നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്...സുരേഷ്ചേട്ടാ നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-49402196482617408282009-12-26T00:25:30.597+05:302009-12-26T00:25:30.597+05:30നല്ല ഫീലോടെ പാടിയിട്ടുണ്ട്... കോര്‍ക്കാം...ചാര്‍ത്...നല്ല ഫീലോടെ പാടിയിട്ടുണ്ട്... കോര്‍ക്കാം...ചാര്‍ത്താം...എന്ന വാക്കുകള്‍ അവസാനിപ്പിക്കുന്നിടതെ ആലാപനം ക്ഷ പിടിച്ചു. കശപിശ ഉള്ള ബി.ജി.എം അടുത്ത തവണ മുതല്‍ എടുക്കാതെ ഇരികാന് ശ്രദ്ധിക്കണം. നന്നായിട്ടുണ്ട് ആലാപനം, ബിഗ് ഹഗ്സ്.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-82478882830159872082009-12-25T12:37:11.191+05:302009-12-25T12:37:11.191+05:302009 മാർച്ചിൽ കണ്ടതിനു ശേഷം ഇപ്പോഴാണു ആ പാട്ടൊന്നു...2009 മാർച്ചിൽ കണ്ടതിനു ശേഷം ഇപ്പോഴാണു ആ പാട്ടൊന്നു കേൾക്കാൻ പറ്റിയത്.കന്മദത്തിലെ ഈ സൂപ്പർ പാട്ട് തന്നെ തെരഞ്ഞെടുത്തതിന് ഒത്തിരി നന്ദി സുരേഷ്,നന്നായി പാടിയിരിക്കുന്നു,പ്രത്യേകിച്ച്

ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർ താരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാമെന്നുള്ളിൽ കോർക്കാം...

ഈ വരികൾ... ശ്വാസം മുട്ടാതെ പാടി ഒപ്പിച്ചില്ലേ..മിടുക്കൻ...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1301926747327250100.post-25018158364612127632009-12-25T12:24:58.333+05:302009-12-25T12:24:58.333+05:30രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയും ,ഗന്ധർവ്വഗാനാല...രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയും ,ഗന്ധർവ്വഗാനാലാപനത്തിന്റെ മധുരിമയും ഒത്തു ചേർന്ന ഒരു മനോഹര ഗാനം --“കന്മദ“ ത്തിലെ “മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍”Suresh ♫ സുരേഷ്https://www.blogger.com/profile/02177945145072129695noreply@blogger.com